ഈ സഹായം ലഭിക്കുന്നതിനായി അർഹരായ ആളുകൾ സ്ഥലം എംപി/മന്ത്രി/എംഎൽഎഎ/ജില്ലാ കളക്ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആർപി ഫൗണ്ടേഷന്റെ താഴെ പറയുന്ന മേൽവിലാസത്തിൽ എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്നു ഡോ. ബി. രവിപിള്ള നിർദേശിച്ചു.
വിലാസം:
RP Foundation, P.B. No. 23, Head Post Office, Kollam - 01
Kerala, India
OR Email to: rpfoundation@drravipillai.com
പ്രവാസികൾ , വിധവകൾ( വിധവാ സർട്ടിഫിക്കേറ്റ്), ക്യാൻസർ രോഗികൾ, ഹാർട്ട് രോഗികൾ, കിഡ്ണി രോഗികൾ, കൊറോണ വന്ന് മരിച്ചവരുടെ ആശ്രിതർ, എന്നിവർക്കാണ് യോഗ്യത.
ഡോക്ടർ സർട്ടിഫിക്കേറ്റ്, വാർഡ് മെമ്പറു കത്ത്,റേഷൻ കാർഡിന്റെ കോപ്പി, ആധാറിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, എന്നിവ സഹിതം ,
എന്ന അഡ്രസിൽ അയ്ക്കുകയോ എത്തിക്കുകയോ ചെയ്യുക. അല്ലെങ്കിൽ മുകളിൽ കൊടുത്തിട്ടുള്ള email id യിലേക്ക് documents അയച്ചു കൊടുക്കുക.
August മാസത്തിന് മുൻപായിട്ട് അപേക്ഷിക്കണം.
Comments
Post a Comment